തി​രു​വ​മ്പാ​ടി: ആം​ആ​ദ്മി പാ​ർ​ട്ടി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നു പൈ​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ബേ​ബി ത​ര​ണി​യി​ൽ, സ​ജി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, തോ​മ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ഷാ​ജി ജോ​സ​ഫ്, ജോ​ബി പു​ളി​മൂ​ട്ടി​ൽ, ജ​യിം​സ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.