കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ പ്ര​തി​രോ​ധം ല​ക്ഷ്യ​മി​ട്ടു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ "2 മി​ല്ല്യ​ണ്‍ പ്ല​ഡ്ജ്' ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും ക​ണ്‍​വ​ന്‍​ഷ​നും സം​ഘ​ടി​പ്പി​ച്ചു. 26ന് ​ന​ട​ക്കു​ന്ന 2 മി​ല്യ​ണ്‍ പ്ല​ഡ്ജ് പ​രി​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്താ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ ഓ​പ​ണ്‍ സ്റ്റേ​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി.​പി. ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ര്‍​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഷ​ഫീ​ഖ് അ​ലി ല​ഹ​രി​വി​രു​ദ്ധ ക്ലാ​സെ​ടു​ത്തു.

ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഹ​മീ​ല​ത്ത്, ഡോ. ​കൃ​ഷ്‌​ണേ​ന്ദു എ​ന്നി​വ​ര്‍ യോ​ഗ​യും തി​രു​വ​മ്പാ​ടി അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ന്‍,

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​എ​സ്. ര​വീ​ന്ദ്ര​ന്‍, ജെ​റീ​ന റോ​യ്, റോ​സി​ലി ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ല്‍​സ​മ്മ ജോ​ര്‍​ജ്, സീ​ന ബി​ജു, ബി​ന്ദു, സു​രേ​ഷ് ബാ​ബു മൂ​ട്ടോ​ളി, ജോ​സ് തോ​മ​സ് മാ​വ​റ, സി​ഡ​ബ്ല്യൂ​എ​ഫ് മ​റീ​ന സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.