തി​രു​വ​മ്പാ​ടി: ല​ഹ​രി വി​രു​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​മ്പാ​ടി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

താ​മ​ര​ശേ​രി വി​മ​ൻ എ​ക്സൈ​സ് ഓ​ഫീ​സ​ർ ല​താ മോ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് സെ​ക്ഷ​നു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ അ​റി​വ് പ​ക​രു​ന്ന​താ​യി​രു​ന്നു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ദീ​പ സി​എം​സി, കോ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ മ​രി​യ സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.