കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ബ്ല​ഡ് യൂ​ണി​റ്റി അ​വാ​ർ​ഡ് ജെ​സി​ഐ കൂ​രാ​ച്ചു​ണ്ടി​ന് കൈ​മാ​റി.

ര​ക്ത​ദാ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​താ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് പു​ര​സ്‌​കാ​രം കൈ​മാ​റി. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ജെ. അ​നി​ൽ, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് ക​ണ്ണോ​റ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് ഉ​ണ്ണി​കു​ളം, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ്, വി​ഷ്ണു ത​ണ്ടോ​റ, അ​ജ്മ​ൽ ചാ​ലി​ടം, ജാ​ക്സ് ക​രി​മ്പ​ന​ക്കു​ഴി, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.