ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ര​പ്പ​റ​മ്പ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു

കോ​ഴി​ക്കോ​ട്: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ലൈ​ബ്ര​റി സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​വ​ണ​മെ​ന്ന് തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​യ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ര​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​യ​ന​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും പ​ത്ര​വാ​യ​ന ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ല്‍ എ​ഡി​എം പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ എ​ഡി​എം ചൊ​ല്ലി​ക്കൊ​ടു​ത്തു. സാ​ഹി​ത്യ​കാ​ര​ന്‍ യു.​കെ. കു​മാ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​സ്‌​കെ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​എ.​കെ. അ​ബ്ദു​ല്‍ ഹ​ക്കീം പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ. ​ശി​വ​ദാ​സ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​പി. സു​രേ​ന്ദ്ര​നാ​ഥ്, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ ഫ​സീ​ല്‍ അ​ഹ​മ്മ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. മ​നോ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ദീ​പാ​ഞ്ജ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​യ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വാ​യ​ന​യു​ടെ മ​ഹ​ത്വം പ്ര​തി​പാ​ദി​ക്കു​ന്ന ക്വി​സ്, പ്ര​സം​ഗം, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, പ​ദ്യ പാ​രാ​യ​ണം, ക​ഥ-​ക​ഥ​നം മ​ത്സ​ര​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, ശി​ല്‍​പ​ശാ​ല​ക​ള്‍, ല​ഹ​രി-​മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍, സ​മൂ​ഹ​വാ​യ​ന പ്ര​ചാ​ര​ണം, ഡി​ജി​റ്റ​ല്‍ വാ​യ​ന പ​രി​ശീ​ല​നം, തെ​രു​വ് നാ​ട​കം, നാ​ട​ന്‍ ക​ല​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

വാ​യ​നാ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​യും എ. ​സു​ജ​ന​പാ​ല്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​നാ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി സു​ധാ​മേ​നോ​ന്‍റെ ഇ​ന്ത്യ എ​ന്ന ആ​ശ​യം പു​സ്ത​ക​ത്തെ അ​ധി​ക​രി​ച്ചു​ള്ള ച​ര്‍​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തു​കാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും ഭ​ര​ണ​കൂ​ട​ത്തി​ന് വാ​ഴ്ത്തു​പാ​ട്ടു​മാ​യ് ന​ട​ക്കു​മ്പോ​ള്‍ സു​ധാ​മോ​നോ​നെ​പോ​ലു​ള്ള എ​ഴു​ത്തു​കാ​രു​ടെ ച​രി​ത്ര​ബോ​ധ​വും ദേ​ശീ​യ കാ​ഴ്ച​പാ​ടും ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കാ​വി​ല്‍ പി. ​മാ​ധ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​താ​പ​ന്‍ താ​യാ​ട്ട് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

സി​യ​സ്‌​കൊ ലൈ​ബ്ര​റി ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റും ഹി​മാ​യ​ത്തു​ല്‍ ഇ​സ്ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സും സം​യു​ക്ത​മാ​യി വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. വ​ര്‍​ഗീ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​യ​സ്‌​കൊ സെ​ക്ര​ട്ട​റി സി.​പി.​എം.​സ​ഈ​ദ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സി​ക്ര​ട്ട​റി എം.​വി. ഫ​സ​ല്‍​റ​ഹ്മാ​ന്‍, ലൈ​ബ്ര​റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​എ.​ഖു​ദ്‌​സി, എ​സ്.​സ​ര്‍​ഷാ​ദ് അ​ലി, പി​ടി​എ പ്ര​സി​ഡ​ണ്ട് പി.​എ​ന്‍.​വ​ലീ​ദ് ,ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​ഹ​സ്സ​ന്‍​കോ​യ സി.​ടി.​ഫാ​ത്തി​മ, കെ.​ലു​ബ്‌​ന ,കെ. ​അ​ലൈ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഓ​ൾ കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ അ​ബ്ക​യു​ടെ വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​ഒ.​കെ. മു​ര​ളീ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് ബി​ഇ​സി​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി പി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. കു​ഞ്ഞാ​മു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​ട്ടു​മു​ക്കം: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​നാ​ഘോ​ഷം ന​ട​ത്തി. മു​ൻ ആ​ധ്യാ​പ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ എം.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ വാ​യ​നാ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്ക് വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് സ്കൂ​ൾ ലൈ​ബ്ര​റി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ എം.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി.

ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​സി. ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റാ​ണി തോ​മ​സ്, മ​ല​യാ​ളം അ​ധ്യാ​പി​ക മി​നി​മോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ത്ഥി​ക​ളാ​യ രേ​വ​തി, ദ​യ എ​സ്. മ​രി​യ എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു.

കാ​ര​ശേ​രി: പു​തി​യ കാ​ല​ത്ത് വാ​യ​ന​ശാ​ല​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​ക്കു​ക​യ​ല്ല, വാ​യ​ന ശീ​ലം വ​ള​ർ​ത്താ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് എം.​എ​ൻ. കാ​ര​ശേ​രി പ​റ​ഞ്ഞു. സ്നേ​ഹ​തീ​രം വ​യോ​ജ​ന കൂ​ട്ടാ​യ്മ വാ​യ​നാ​ദി​ന​ത്തി​ൽ ന​ൽ​കി​യ ആ​ദ​ര​വി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ത​ല​മു​റ പു​സ്ത​കം വാ​യ​ന​യി​ൽ നി​ന്ന് അ​ക​ലു​ക​യും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള വാ​യ​ന​യി​ലേ​ക്ക് മാ​റി​യി​ട്ടു​മു​ണ്ട്.

ആ​ളു​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള വാ​യ​നാ​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് പ്രാ​യോ​ഗി​കം. ലോ​കം മു​ഴു​വ​ൻ സാ​ഹി​ത്യ​വും സം​സ്‌​ക്കാ​ര​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തും പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ​താ​യ കാ​ല​വു​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​താ രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.സ്നേ​ഹ​തീ​രം പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി

അ​ക്ഷ​രോ​ദ്യാ​ന​മൊ​രു​ക്കി

കോ​ഴി​ക്കോ​ട്: വാ​യ​നാ ദി​ന​ത്തി​ല്‍ അ​ക്ഷ​രോ​ദ്യാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വ​ള്ള്യാ​ട് നോ​ര്‍​ത്ത് എം​എ​ല്‍​പി സ്‌​കൂ​ള്‍. മ​ല​യാ​ള​ത്തി​ലെ 51 അ​ക്ഷ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ച​ട്ടി​ക​ളി​ല്‍ പൂ​ച്ചെ​ടി​ക​ള്‍ ഒ​രു​ക്കി​യാ​ണ് ഉ​ദ്യാ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​യി ഇം​ഗ്ലീ​ഷ്, ഹി​ന്ദി അ​ക്ഷ​ര​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തും. തി​രു​വ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൈ​വോ​ദ്യാ​ന പ​രി​പാ​ല​ന സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജേ​ഷ് ക​രി​മ്പ​ന​പ്പാ​ലം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഹാ​ജ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​പി. മ​ഞ്ജു മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​ജീ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ നി​ഷി​ല കോ​ര​പ്പാ​ണ്ടി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ബി​ത മ​ണ​ക്കു​നി, എ​ഫ്.​എം. മു​നീ​ര്‍, ബ​വി​ത്ത് മ​ലോ​ല്‍, പി.​പി. രാ​ജ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​അ​നി​ത, എം.​സി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സ്വ​പ്ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​നാ​ദി​ന അ​സം​ബ്ലി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ഷി​ൻ ജോ​ർ​ജ്, അ​ഞ്ജ​ന എ​ന്നി​വ​ർ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ ജോ​ഷി ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​കം ലൈ​ബ്ര​റി ഇ​ൻ​ചാ​ർ​ജ് സോ​ണി​യ ഏ​ബ്ര​ഹ​മി​ന് കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ ഡെ​ൽ​ബി​ൻ കു​മ്പു​ക്ക​ൽ, ഡെ​ൽ​ന ജോ​ർ​ജ്, ദി​ൽ​ന ആ​ന്‍റ​ണി, ജെ​സി ടോം, ​അ​ലോ​ണ ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.