കോ​ഴി​ക്കോ​ട്: ക​ർ​ഷ​ക പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് എ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ജി​ല്ലാ ട്ര​ഷ​റ​ർ ക​മ​റു​ദ്ദീ​ൻ അ​ടി​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ർ​ഷ​ക പെ​ൻ​ഷ​നാ​യു​ള്ള പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വ​ന്ന​തോ​ടെ, ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.​

അ​ശാ​സ്ത്രീ​യ​മാ​യ സി​ബി​ൽ റേ​റ്റിം​ഗ് സ​മ്പ്ര​ദാ​യം ശാ​സ്ത്രീ​യ​മാ​യി മാ​റ്റി​യെ​ഴു​തി ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ക​ർ​ഷ​ക സൗ​ഹൃ​ദ​മാ​ക്ക​ണം.​

ആ​ത്മ​ഹ​ത്യാ കു​ടു​ക്കി​ൽ പെ​ട്ട് ഉ​ഴ​ലു​ന്ന ക​ർ​ഷ​ക​രെ സി​ബി​ൽ എ​ന്ന ഊ​രാ​ക്കു​ടു​ക്കി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ സി​ബി​ൽ നി​യ​മം മാ​റ്റി എ​ഴു​ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ ബാ​ബു, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​വ​ൽ​സ​ൻ പാ​ടാ​റ്റ രാ​ധാ​കൃ​ഷ്ണ​ൻ ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.