തെങ്ങിൽ നിന്ന് വീണു മരിച്ചു
1569203
Saturday, June 21, 2025 10:23 PM IST
പെരുവണ്ണാമൂഴി: തെങ്ങിൽ നിന്ന് വീണു വയോധികൻ മരിച്ചു. മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയിൽ കുമാരൻ (77) ആണ് മരിച്ചത്.
ഭാര്യ: കല്യാണി. മക്കൾ: ദിനേശ്കുമാർ, രമേഷ് കുമാർ കേളം പൊയിൽ (ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, പന്ത്രണ്ടാം വാർഡ് പഞ്ചായത്ത് കൺവീനർ), ലീന സോമൻ. മരുമക്കൾ: സ്മിജ രമേഷ്, കെ.സി. സോമൻ (പൈതോത്ത്).കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.