മഞ്ഞക്കടവ് ഇടവകയിൽ എകെസിസി രൂപീകരിച്ചു
1569697
Monday, June 23, 2025 5:14 AM IST
കൂടരഞ്ഞി: മഞ്ഞക്കടവ് ഇടവകയിൽ എകെസിസി യൂണിറ്റ് രൂപീകരിച്ചു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോജോ ഇടക്കാട്ടിൽ സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകാമെന്ന് അറിയിച്ചു.
പ്രസിഡന്റായി റോബിൻ പാലമുറിയെയും സെക്രട്ടറിയായി ജോമോൾ സുരേഷ് കൈതവേലിനെയും തെരഞ്ഞെടുത്തു.