കൊ​യി​ലാ​ണ്ടി: പു​ഴ​യി​ല്‍ ചാ​ടി​യ സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ അ​ത്തോ​ളി​ക്കു​നി​യി​ല്‍ ക​ട​വി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ത​ല​ക്കു​ള​ത്തൂ​ര്‍ അ​ണ്ടി​ക്കോ​ട് മ​ണ്ണാ​തൊ​ടി ബീ​ന (54)യെ​യാ​ണ് പു​ഴ​യി​ല്‍ മെ​രു പെ​റു​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബീ​ന​യെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.