കോ​ഴി​ക്കോ​ട്: പ്ര​കൃ​തി​യെ അ​റി​ഞ്ഞും ക​ണ്ടും വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം വ​രും​ത​ല​മു​റ​ക്ക് ഒ​രു​ക്കി ന​ല്‍​കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. വ​നം, വ​ന്യ​ജീ​വി വ​കു​പ്പ് സ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഉ​ത്ത​ര മേ​ഖ​ല ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍ നി​ര്‍​മി​ച്ച ശ​ല​ഭോ​ദ്യാ​ന​വും ന​ക്ഷ​ത്ര വ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഫാ​റൂ​ഖ് കോ​ള​ജി​ലും ശ​ല​ഭ്യോ​ദ്യാ​നം നി​ര്‍​മി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. ശോ​ഭീ​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം നി​ര്‍​മി​ച്ച ശ​ല​ഭോ​ദ്യാ​ന​ത്തി​ന് 'ശോ​ഭീ​ന്ദ്രം' എ​ന്നാ​ണ് പേ​രി​ട്ട​ത്. കോ​ള​ജ് നേ​ച്ച​ര്‍ ക്ല​ബി​ന്‍റെ​യും ഭൂ​മി​ത്ര​സേ​ന ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ര്‍​മി​ച്ച​ത്.ച​ട​ങ്ങി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ കെ. ​ഈ​സ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​റൂ​ഖ് കോ​ള​ജ് അ​സി. പ്ര​ഫ. വി.​എ​സ്. ബോ​ധി​കൃ​ഷ്ണ മു​ഖ്യാ​തി​ഥി​യാ​യി.