തി​രു​വ​മ്പാ​ടി: അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും കാ​മ്പ​സ് ഓ​ഫ് കോ​ഴി​ക്കോ​ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നം ആ​ച​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​വി. പ്രി​യ സ​ന്ദേ​ശം ന​ല്‍​കി. യോ​ഗ പ​രി​ശീ​ല​ക ഡോ. ​കെ.​എ.​ഡെ​സ്നി യോ​ഗ പ​രി​ശീ​ലി​പ്പി​ച്ചു.

ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സു​നീ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എം.​സി. സെ​ബാ​സ്റ്റ്യ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​പ്പു കോ​ട്ട​യി​ല്‍, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ​ന്‍റ ഷാ​ജി, കാ​വ്യ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.