തി​രു​വ​മ്പാ​ടി: കാ​വു​ങ്ക​ല്ലേ​ല്‍ വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ല​വ​ര്‍​ഷ കെ​ടു​തി​മൂ​ലം കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ വ​ട​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ്, ബാ​ബു ക​ള​ത്തൂ​ര്‍, മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ല്‍, ബാ​ബു ക​ള​ത്തൂ​ര്‍, ജി​തി​ന്‍ പ​ല്ലാ​ട്ട്, ലി​സി മാ​ളി​യേ​ക്ക​ല്‍, രാ​മ​ച​ന്ദ്ര​ന്‍ ക​രി​മ്പി​ല്‍, ഷി​ജു ചെ​മ്പ​നാ​നി, സ​ജി​മോ​ന്‍ കൊ​ച്ചു​പ്ലാ​ക്ക​ല്‍, പൗ​ളി​ന്‍ മാ​ത്യു, ബി​ജു വ​ര്‍​ഗീ​സ് പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.