കോ​ഴി​ക്കോ​ട്: പ​റ​മ്പി​ല്‍ ബ​സാ​ര്‍ ഐ​ഗ്രീ​ന്‍ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​മാ​യ ഐ​ഗ്രീ​ന്‍ അ​ഗ്രോ സെ​ന്‍റ​റി​ല്‍ ഞാ​റ്റു​വേ​ല​ച്ച​ന്ത ആ​രം​ഭി​ച്ചു.

തെ​ങ്ങ്- ക​വു​ങ്ങ് തൈ​ക​ള്‍ , ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ,വി​ത്ത്, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭി​ക്കും. ഞാ​റ്റു​വേ​ല​ച്ച​ന്ത ആ​ദ്യ വി​ല്പ​ന ന​ട​ത്തി ടി. ​ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഗ​ത പാ​ണ്ടി​പ്പു​ന​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എം. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​ര​ക്ട​ര്‍​മാ​രാ​യ അ​ഷ്‌​റ​ഫ് കു​രു​വ​ട്ടൂ​ര്‍, വി.​പി.​സി​ന്ധു, കെ.​കെ. കൃ​ഷ്ണ​ദാ​സ്, കെ.​വി. സു​രേ​ന്ദ്ര​ന്‍, എം.​മാ​ളു, പി.​ടി. സു​രേ​ഷ്, എ.​കെ. സ​ന്ദീ​പ്,സ​ജ്‌​ന, സാ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​അ​രു​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.