കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ കൊ​ടി​യേ​റ്റി.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​മൈ​ക്കി​ൾ നീ​ലം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.