ച​ക്കി​ട്ട​പാ​റ: നി​ർ​ദ്ദി​ഷ്ട പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ്ര മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ മാ​സ​ങ്ങ​ളാ​യി നി​ല നി​ൽ​ക്കു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വ്വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ്‌ അ​ർ​ദ്ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.​

ടെ​ലി ഫി​ലിം സം​വി​ധാ​യ​ക​നും അ​വാ​ർ​ഡ് ജേ​താ​വും ച​ക്കി​ട്ട​പാ​റ​ക്കാ​ര​നു​മാ​യ ജി​ന്‍റോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ, 75 വ​യ​സ് പി​ന്നി​ട്ട യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ജി​ന്‍റോ തോ​മ​സ് പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ൽ​കി​യും ആ​ദ​രി​ച്ചു.

യൂ​ണി​യ​ൻ ന​വാ​ഗ​ത​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ.​വി.​രാ​ഘ​വ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​ര​വീ​ന്ദ്ര​ൻ, അ​മൃ​ത സ​ന്തോ​ഷ്, മ​റി​യാ​മ്മ മാ​ത്യു, ഡി.​ജോ​സ​ഫ്, പി.​എ.​ജോ​ർ​ജ്, പി.​എം. കോ​മ​ളം, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, പി.​പി. സ​ന്തോ​ഷ് കു​മാ​ർ, തോ​മ​സ് ഫി​ലി​പ്പ്, പി.​എം.​വേ​ണു​ഗോ​പാ​ല​ൻ, എം. ​ഡി. വ​ത്സ, വി.​എ​ൽ.​ലൂ​ക്ക, കെ. ​കെ. അ​ശോ​ക​ൻ, സി.​വി​ജ​യ​കു​മാ​ർ, വി.​പി.​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.