കാപ്പാട് കടലാക്രമണം ; റോഡ് വീണ്ടും തകർന്നു
1570980
Saturday, June 28, 2025 5:07 AM IST
കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കാപ്പാട് തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായതോടെ കൊയിലാണ്ടി ഹാർബർ വഴി കാട്ടില പീടിക വരെ എത്താനുള്ള റോഡ് പുർണ്ണമായും തകർന്നു .കഴിഞ്ഞ വർഷം റോഡ് തകർന്നതിനെ തുടർന്ന് 25 ലക്ഷത്തോളം രൂപ മുടക്കി അറ്റ കുറ്റപണികൾ നടത്തിയതായിരുന്നു.