കോ​ഴി​ക്കോ​ട്: ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​രെ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കും പു​തി​യ ചി​ന്ത​ക​ള്‍ പ​ക​രു​ന്ന തെ​രു​വു​നാ​ട​ക​വു​മാ​യി ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍. വ​ട​ക​ര ത​ണ​ല്‍ സെ​ന്‍ററി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ചാ​മ്പ​ക്ക എ​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ തെ​രു​വു നാ​ട​ക​വു​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.