കു​ട​ര​ഞ്ഞി: ആ​ർ​ജെ​ഡി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തരാ​വ​സ്ഥ പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു.

ഏ​ബ്ര​ഹാം മാ​നു​വ​ൽ, എ​ള​മ​ന ഹ​രി​ദാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്. പി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ദേ​ശീ​യ സ​മി​തി അം​ഗം വി. ​കു​ഞ്ഞാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.

ച​ട​ങ്ങി​ൽ വി.​വി. ജോ​ൺ, വി​ത്സ​ൻ പു​ല്ലു​വേ​ലി, ടാ​ർ​സ​ൻ ജോ​സ്, ജി​മ്മി ജോ​സ് പെ​മ്പി​ള്ളി​ൽ, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, ജോ​സ് തോ​മ​സ് മാ​വ​റ, ഗോ​ൾ​ഡ​ൻ ബ​ഷീ​ർ, എ​ൻ. അ​ബ്ദു​ൾ​സ​ത്താ​ർ, വി.​എ. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.