കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ ന​യി​ക്കു​ന്നതി​രു​ഹൃ​ദ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും.

ക​ൺ​വ​ൻ​ഷ​ന് സ​മാ​പ​നം കു​റി​ച്ച് വൈ​കി​ട്ട് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ​ക്ക് ബി​ഷ​പ്പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.