കു​ണ്ടു​തോ​ട് : കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ര്‍​ഡി​ല്‍ മാ​നി​ക്കു​ന്ന് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വ​ഴി ദു​രി​ത​പൂ​ര്‍​ണ​മെ​ന്ന് പ​രാ​തി.​മ​ഴ​ക്കാ​ല​മാ​യാ​ൽ​ചെ​ളി​യും വെ​ള്ള​വും കാ​ര​ണം ന​ട​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.​വ​ഴി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​ട​രു​വാ​ൻ ഗ്രാ​മ​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തി​ലും പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തു​വ​രെ അ​തി​നൊ​രു പ​രി​ഹാ​രം ആ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.