കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് അ​ഡ്വ​ര്‍​ടൈ​സിം​ഗ് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്‌​എ​സ്‌​എ​ല്‍‌​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ആ​ർ​ദ്ര ശ​ങ്ക​ർ, ബി​നി​റ്റ ആ​ൻ ര​ഞ്ജി​ത്ത്, എ. ​ആ​ർ. ദീ​പ്ത എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ന്‍​സ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി.

പ്രൈ​ഡ് ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ശൈ​ലേ​ഷ് സി. ​നാ​യ​ർ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് ക​ട​ത്ത​നാ​ട്, സെ​ക്ര​ട്ട​റി കെ.​ഇ. ഷി​ബി​ന്‍ ,

ട്ര​ഷ​റ​ര്‍ എ.​ആ​ര്‍.​അ​രു​ണ്‍, ര​ക്ഷാ​ധി​കാ​രി എ​ന്‍. രാ​ജീ​വ്, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ പി.​എം. മാ​ത്യൂ, അ​നീ​ഷ്കു​മാ​ർ എം.​വി., സു​നി​ൽ വ​ർ​ഗീ​സ്, ഗോ​പ​ൻ സി. ​അ​നീ​ഷ് കെ.​എ​ൽ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.