കാ​ർ​ഷി​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Friday, September 30, 2022 12:53 AM IST
ആ​ല​ക്കോ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത സം​രം​ഭ​വു​മാ​യ ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട്, മേ​രി​ഗി​രി, ചെ​റു​പു​ഴ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ർ​ഷി​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്പൈ​സ​സ് ബോ​ർ​ഡ് ഇ​ടു​ക്കി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​എം. ഷ​നീ​ജ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് ആ​ല​ക്കോ​ട് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ജോ​ൺ, ബാ​ബു സ​ക്ക​റി​യാ​സ്, പു​ഷ്പ ആ​ന്‍റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സ​ർ​ച്ച് (ഐ​ഐ​എ​സ്ആ​ർ) കോ​ഴി​ക്കോ​ട് ബി​പി​ഡി ബി​സി​ന​സ് മാ​നേ​ജ​ർ അ​ബ്ദു​ൾ റ​സാ​ഖ്, സ്പൈ​സ​സ് ബോ​ർ​ഡ് ഇ​ടു​ക്കി രാ​ജ​കു​മാ​രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​എം. ഷ​നീ​ജ, സീ​നി​യ​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ക​ൽ​പ്പ​റ്റ സ്പൈ​സ​സ് ബോ​ർ​ഡ് ആ​ർ. രാ​ജ​മാ​ണി​ക്യം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.