പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Thursday, December 1, 2022 1:11 AM IST
പ​രി​യാ​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​റ​ച്ചേ​രി​യി​ലെ ല​ക്ഷ്മ​ണ​നെ (64) യാ​ണ് പ​രി​യാ​രം എ​സ്ഐ നി​ബി​ൻ ജോ​യി​യും സം​ഘ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്കൂ​ൾ കൗ​ൺ​സ​ലിം​ഗി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം അ​ധ്യാ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്.
2020 മു​ത​ൽ 2022 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.