പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സിയേഷൻ മാ​ർ​ച്ച് ന​ട​ത്തി
Saturday, April 1, 2023 1:13 AM IST
ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ മോ​ദി​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന പ്ര​തി​കാ​ര ന​ട​പ​ടി​ക്കെ​തി​രെ​യും രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ടും കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ഡ് പോ​സ്റ്റാ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. നാ​രാ​യ​ണ​ന്‍, എം.​പി. വേ​ലാ​യു​ധ​ന്‍, കെ.​മോ​ഹ​ന​ന്‍, വി.​വി. ഉ​പേ​ന്ദ്ര​ന്‍, ഇ.​ബാ​ല​കൃ​ഷ്ണ​ന്‍, സി.​എം. ഗോ​പി​നാ​ഥ​ന്‍, കെ.​സു​രേ​ന്ദ്ര​ന്‍, കെ.​പി.​കെ. കു​ട്ടി​ക്കൃ​ഷ്ണ​ന്‍, വി.​വി. ശി​ശു​പാ​ല​ന്‍, ത​ങ്ക​മ്മ വേ​ലാ​യു​ധ​ന്‍, രാ​ജ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.