സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി ത​ല​ശേ​രി മെ​ഗാ​ഷോ​റും ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, March 19, 2024 7:49 AM IST
ക​ണ്ണൂ​ർ: സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ പു​തി​യ മെ​ഗാ​ഷോ​റും നാ​ളെ മു​ത​ൽ ത​ല​ശേ​രി​ എ.​വി. കെ. ​നാ​യ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ത​ല​ശേ​രി​യു​ടെ പ്രൗ​ഢി​ക്കും പ​ര​മ്പ​ര്യ​ത്തി​നും ഫാ​ഷ​ൻ ട്രെ​ൻ​ഡി​നും ഒ​ത്തി​ണ​ങ്ങി​യ അ​തി​ഗം​ഭീ​ര​മാ​യ ഒ​രു ടെ​ക്സ്റ്റ​യി​ൽ സ​മു​ച്ച​യ​മാ​യി​രി​ക്കും സെ​ഞ്ച്വ​റി​യു​ടെ പു​തി​യ മെ​ഗാ​ഷോ​റും. നാ​ളെ രാ​വി​ലെ 11ന് ​ത​ല​ശേ​രി ഷോ​റൂം ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മു​ന​റാ​ണി നി​ർ​വ​ഹി​ക്കും.

ജെ​ന്‍റ്സ് വി​ഭാ​ഗം ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. വ​ർ​ഗീ​സും ജെ​ന്‍റ്സ് വെ​ഡ്ഡിം​ഗ് വി​ഭാ​ഗം ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​ശേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​റും നി​ർ​വ​ഹി​ക്കും.

ലേ​ഡീ​സ് ലെ​ഹം​ഗ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ത​ല​ശേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​പി. ത​പ​സും സാ​രി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം കൈ​റ്റ്സ് ത​ല​ശേ​രി ഡ​യ​റ​ക്ട​ർ സി.​പി. ബീ​ന​യും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ല​ശേ​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​പി.​എം. നൗ​ഫ​ലും ഡി​സൈ​നേ​ഴ്സ് സ്റ്റു​ഡി​യോ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ഐ​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​മി​നി ബാ​ല​കൃ​ഷ്ണ​നും നി​ർ​വ​ഹി​ക്കും.

ഏ​ഴു​നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഈ ​മെ​ഗാ​ഷോ​റൂ​മി​ൽ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളു​ടെ​യും ട്രെ​ൻ​ഡി​യാ​യ സാ​രി​ക​ൾ, റെ​ഡി​മെ​യ്ഡു​ക​ൾ, അ​ൺ​സ്റ്റി​ച്ച്ഡ്‌ ചു​രീ​ദാ​റു​ക​ൾ, പു​രു​ഷ​ന്മാ​രു​ടെ നൂ​ത​ന​ഫാ​ഷ​നി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ എ​ല്ലാ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ​ക്കും പു​റ​മെ പാ​ർ​ട്ടി​വെ​യ​ർ, ഫോ​ർ​മ​ൽ​സ്‌, ട്ര​ഡീ​ഷ​ണ​ൽ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പെ​രു​ന്നാ​ൾ സ്പെ​ഷ​ൽ വ​സ്ത്ര​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ക​ള​ക്ഷ​നു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു.
കൂ​ടാ​തെ പാ​ദ​ര​ക്ഷ​ക​ൾ, കോ​സ്മെ​റ്റി​ക്സ്‌, പെ​ർ​ഫ്യൂം കൗ​ണ്ട​ർ, ഡി​സൈ​ന​ർ സ്റ്റു​ഡി​യോ എ​ന്നി​വ​യു​മു​ണ്ടെ​ന്ന് സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ മാ​നേ​ജിം​ഗ്‌ പാ​ർ​ട്ണ​ർ പി. ​അ​ഷ്റ​ഫ്‌ ഹാ​ജി, പി. ​സി​ദ്ദി​ഖ്‌, പി. ​ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ൾ നാ​സ​ർ, പി. ​ഫി​റോ​സ്‌, പി. ​ഫ​സ​ൽ, പി. ​റാ​ഷി​ഖ്‌, പി. ​മു​ഹ​മ്മ​ദ്‌ ഷൈ​ലാ​ജ്‌, പി. ​ഫ​റാ​സ്‌ അ​ഹ​മ്മ​ദ്‌, പി. ​ഷാ​ഹി​ഫ്‌ സി​ദ്ദി​ഖ്‌, ഡോ. ​ഷാ​ഹി​സ്‌ സി​ദ്ദി​ഖ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.