ക​ണ്ണൂ​ർ-​കെ​എ​സ്ആ​ർ ബം​ഗളൂരു‌ എ​ക്സ്പ്ര​സ് സ​ർ​വീ​സി​ന് ക്ര​മീ​ക​ര​ണം
Tuesday, March 19, 2024 7:49 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സി​ന്‍റെ (ട്രെ​യി​ൻ ന​ന്പ​ർ 16512) ഏ​പ്രി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലെ സ​ർ​വീ​സി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

വൈ​കു​ന്നേ​രം 5.05 ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ ബം​ഗളൂ​രു സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​തെ യാ​ത്ര യ​ശ്വ​ന്ത്പു​ര​യി​ൽ അ​വ​സാ​നി​പ്പി​ക്കും.