അ​ങ്ക​ണ​വാ​ടി​യി​ൽ കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി
Sunday, March 24, 2024 7:26 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ഒ​ന്പ​താം ബ്ലോ​ക്കി​ല്‍ ഉ​ൾ​പ്പെ​ട്ട വ​ള​യം​ചാ​ൽ അ​ങ്ക​ണ​ന്‍​വാ​ടി​ക്ക് കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​റ​ളം ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി. ആ​റ​ളം വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ജി. ​പ്ര​ദീ​പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സി. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി​റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ര​മേ​ശ​ന്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) ജി​ത്തു പൂ​വ​ന്‍, പ്ര​ദീ​പ​ന്‍ കാ​രാ​യി, ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. മ​ല്ലി​ക, അം​ഗ​ന്‍​വാ​ടി വ​ര്‍​ക്ക​ര്‍ പി.​എ​സ്. ശി​ശി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.