യു​വാ​വി​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യി
Sunday, March 24, 2024 7:26 AM IST
ക​ണ്ണൂ​ർ: ഫി​റ്റ്ന​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​വാ​വി​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യി. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് സ്വ​ദേ​ശി പി.​വി. ബി​ജു​വി​ന്‍റെ കെ​എ​ൽ 13 ആ​ർ 6787 ന​ന്പ​ർ പാ​ഷ​ൻ പ്ല​സ് ബൈ​ക്കാ​ണ് മോ​ഷ​ണം​പോ​യ​ത്.

22ന് ​രാ​വി​ലെ ക​ണ്ണൂ​ർ എ​സ്എ​ൻ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ഫി​റ്റ്ന​സ് കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ബി​ജു. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം തി​രി​കെ വീ​ട്ടി​ൽ പോ​കാ​ൻ നോ​ക്കി​യ​പ്പോ​ൾ ബൈ​ക്ക് കാ​ണു​ന്നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.