ച​ന്ദ​ന​മ​രം മോ​ഷ​ണം; ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Sunday, March 24, 2024 7:26 AM IST
മ​ട്ട​ന്നൂ​ർ: പോ​ലീ​സി​നെ ക​ണ്ട് ച​ന്ദ​ന​ത്ത​ടി​ക​ൾ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. നെ​ല്ലൂ​ന്നി ന​ടു​ക്ക​ണ്ടി​പ​റ​മ്പ് സ്വ​ദേ​ശി എ​സ്. വി​ഷ്ണു (27) വി​നെ​യാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​ക്ക​യി​ൽ റോ​ഡി​ൽ ഫെ​ബ്ര​വ​രി 14ന് ​പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ച​ന്ദ​ന​ത്ത​ടി​ക​ൾ മു​റി​ച്ച് സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സി​നെ ക​ണ്ട് വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഞ്ഞി​രോ​ട് ത​ല​മു​ണ്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ റാ​ഫി (28) നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.