ചികിത്സയിലായിരുന്ന അ​തി​ഥി​തൊ​ഴി​ലാ​ളി മരിച്ചു
Monday, March 25, 2024 10:13 PM IST
ത​ളി​പ്പ​റ​മ്പ്: കൂ​ന​ത്ത് ക​ല്‍​പ്പ​ണ​യി​ലെ ജോ​ലി​ക്കാ​ര​നാ​യ അ​സം സ്വ​ദേ​ശി മ​രി​ച്ചു. ല​ഖി​പൂ​ര്‍ ജി​ല്ല​യി​ലെ അ​മ​ര്‍ റാ​ബ (33)ആ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് 20 നാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ ഇ​യാളെ ത​ളി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് 22 ന് ​പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും 23 ന് ​വൈ​കു​ന്നേ​രം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.