ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 26, 2024 7:57 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​യി​കോ​പക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. എ​സ്ബി​ഐ സി​എ​സ്ആ​ര്‍ ഫ​ണ്ട്‌ വി​നി​യോ​ഗി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത 22 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കാ​യി​കോ​പ​കര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, റൂ​റ​ല്‍ എ​സ്പിഎം ഹേ​മ​ല​ത, സ​ബ് ക​ളക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, അ​സി. കളക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കാ​യി​കോ​പ​കര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ക്രി​ക്ക​റ്റ് ബാ​റ്റ്, ചെ​സ് ബോ​ര്‍​ഡ്, കാ​രം​സ് ബോ​ര്‍​ഡ് അ​ട​ങ്ങി​യ 22 ഇ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഐ​സി പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ സൗ​ജി​യ തോ​മ​സ്, അ​യ​ന രാ​ജ്, ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.