അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, March 26, 2024 10:29 PM IST
പ​യ്യ​ന്നൂ​ര്‍: ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​രി​ച്ച അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ക​ന്‍ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

കൊ​ക്കോ​ട്ട് അ​മ്പ​ല​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പ​രേ​ത​രാ​യ കോ​ട്ട​ന്‍ അ​മ്പു-​എ​ന്‍.​വി. മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ നി​ന്ന​ക്കു​ന്നെ​ന്‍ വീ​ട്ടി​ല്‍ ബാ​ല​നാ​ണ് (65) മ​രി​ച്ച​ത്.

മു​ന്‍ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ലീ​ല (കു​ണി​യ​ന്‍). മ​ക്ക​ള്‍: രാ​ജേ​ഷ്, അ​നീ​ഷ്, ര​മ്യ. മ​രു​മ​ക​ന്‍: രാ​ജീ​വ​ന്‍ (പു​ത്തൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: മോ​ഹ​ന​ന്‍, വി​ജ​യ​ന്‍ (ചു​മ​ട്ട് തൊ​ഴി​ലാ​ളി), പ​ത്മ​നാ​ഭ​ന്‍ (സി​പി​എം കൊ​ക്കോ​ട്ട് വെ​സ്റ്റ് ബ്രാ​ഞ്ച് അം​ഗം).