ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 6:47 AM IST
ക​ണ്ണൂ​ര്‍: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ല്‍ ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ ക്ഷ​യ​രോ​ഗ ബാ​ധി​ത​ര്‍​ക്ക് മ​രു​ന്നി​നോ​ടൊ​പ്പം പ്രോ​ട്ടീ​ന്‍ പൗ​ഡ​റു​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വീ​ല്‍​ചെ​യ​റും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ര​ജ്‌​ന ശ്രീ​ധ​ര​ന് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലു​ങ്ക​ൽ കൈ​മാ​റി. മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ട​ത്തി​വ​രു​ന്ന ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​ക്ക് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്കു​ന്ന 'നി​ക്ഷ​യ് മി​ത്ര'​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം. പി​യൂ​ഷ് മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി. ഡോ. ​കെ.​ടി. രേ​ഖ, ഡോ. ​അ​നി​ല്‍ കു​മാ​ര്‍, ഡോ. ​ജി. അ​ശ്വി​ന്‍, ഡോ. ​സ​ച്ചി​ന്‍, ഡോ. ​അ​നൂ​പ് കു​മാ​ര്‍, ഡോ. ​ആ​ശി​ഷ് ബെ​ന്‍​സ്, ഡോ. ​ജി​ധി​ന്‍, ഡോ. ​കെ.​എം. ബി​ജു, സി.​കെ. ചാ​ക്കോ, മാ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.