നി​യ​ന്ത്ര​ണംവി​ട്ട ഓ​മ്നി​വാ​ൻ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക്
Wednesday, March 27, 2024 6:47 AM IST
കൊ​ട്ടി​യൂ​ർ: നീ​ണ്ടു​നോ​ക്കി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട ഓ​മ്നി​വാ​ൻ ഇ​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നീ​ണ്ടു​നോ​ക്കി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി മാ​ണി തു​ണ്ട​ത്തി​ൽ, ബെ​ന്നി വ​ള​യ​ത്തി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ചു​ങ്ക​ക്കു​ന്ന് സെ​ന്‍റ് ക​മ്മി​ല​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തു​ണ്ട​ത്തി​ൽ മാ​ണി​യെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.