മാ​ത്തി​ൽ ഗു​രു​ദേ​വ് കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 6:47 AM IST
ചെ​റു​പു​ഴ: മാ​ത്തി​ൽ ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ർ സ്റ്റ​ഡീ​സും ഐ​ക്യു​എ​സി യും ​സം​യു​ക്ത​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഹൊ​റി​സോ​ൺ​സ് നാ​വി​ഗേ​റ്റിം​ഗ് ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ് എ​ക്രോ​സ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​വ​ർ​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​സി. ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് സി​ഇ​ഒ​യും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ ഡോ. ​എ​ൻ. ഹേ​മ​ല​ത, ഡോ. ​എ.​കെ. ന​വീ​ന, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി. ​വി​നോ​ദ് കു​മാ​ർ, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. സൗ​മ്യ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി കെ. ​പ്രി​യേ​ഷ്, കോ​ള​ജ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ. ​മൃ​ദു​ല, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​മ​ൽ വി​ജ​യ​ൻ, നാ​ഷ​ണ​ൽ സെ​മി​നാ​ർ ക​ൺ​വീ​ന​ർ എ​ൻ. നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.