ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഒ​മാ​നി​ല്‍ അ​ന്ത​രി​ച്ചു
Wednesday, March 27, 2024 10:18 PM IST
ക​ണ്ണൂ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഒ​മാ​നി​ല്‍ അ​ന്ത​രി​ച്ചു. മ​ണ​ല്‍ അ​ല​വി​ല്‍ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ-​ഇ​ന്ദി​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ണ്ട​ച്ചാ​ലി സ​ന്ദീ​പ് (46) ആ​ണ് ഒ​മാ​നി​ലെ അ​ല്‍ ഖൂ​ദി​ല്‍ മ​രി​ച്ച​ത്.

പ​തി​നെ​ട്ടു വ​ര്‍​ഷ​മാ​യി ഒ​മാ​നി​ലു​ള്ള സ​ന്ദീ​പ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി​രു​ന്നു. ഭാ​ര്യ: മ​ഹി​ത. മ​ക്ക​ള്‍: മാ​ള​വി​ക, അ​ഭി​ജി​ത്ത്. സ​ഹോ​ദ​രി: സ​ന്ധ്യ.