വ​യ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ശ​താ​ബ്ദി ആ​ഘോ​ഷം
Thursday, March 28, 2024 1:49 AM IST
പാ​ടി​യോ​ട്ടു​ചാ​ൽ: വ​യ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി​യാ​ഘോ​ഷം ഗാ​ന ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ ​ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ന​ന്മ​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ന​ന്മ​തി​ന്മ​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പോ​സി​റ്റീ​വാ​യി ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന കെ. ​വി​നോ​ദ് കു​മാ​ർ, എ​സ്. വാ​സു​ദേ​വ​ൻ, സി.​വി. മേ​രി, പി.​കെ. അ​മ്മി​ണി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ണ്ണൂ​ർ ആ​ർ​ഡി​ഡി കെ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഡി​ഇ​ഒ സി. ​അ​നി​ത, പ​യ്യ​ന്നൂ​ർ ബി​പി​സി​ഒ കെ.​സി. പ്ര​കാ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഷ​ജീ​വ്, കെ.​കെ.​വി. സു​ധീ​ർ ബാ​ബു, ഇ.​വി. പ്ര​മോ​ദ് കു​മാ​ർ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ.​കെ. റെ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രീ ​പ്രൈ​മ​റി ഫെ​സ്റ്റ്, വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​ജി​ക് സി​ൽ​സി​ല തു​ട​ങ്ങി​യ​വ ന​ട​ന്നു.