അ​പ​ക​ട ഭീ​ഷ​ണിയായി ഇ​രി​ട്ടി ഹൈ​സ്കൂ​ൾ റോ​ഡി​ലെ വൈ​ദ്യു​ത പോ​സ്റ്റ്
Friday, April 12, 2024 12:44 AM IST
ഇ​രി​ട്ടി: ഹൈ​സ്കൂ​ൾ റോ​ഡി​ലെ വൈ​ദ്യുത പോ​സ്റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷണി​യാ​കു​ന്നു. സ​മീ​പ​ത്തു​ള്ള ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ ടാ​ങ്കി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന് വീ​തി കൂ​ട്ടി​യ​തോ​ടെ​യാ​ണ് പ​ഴ​യ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് റോ​ഡി​ന് ന​ടു​വി​ലാ​യ​ത്.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി നാ​ട്ടു​കാ​ർ നാ​ട്ടു​കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന് ചു​വ​ന്ന തു​ണി കെ​ട്ടി മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കി എ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

കീ​ഴൂ​രി​ൽ നി​ന്നും ഇ​രി​ട്ടി ഹൈ​സ്കൂ​ളി​ലേ​ക്കും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലേ​യ്ക്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്. ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തര​മാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് റോ​ഡി​ൽ നി​ന്നും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.