തൃ​ക്ക​രി​പ്പൂ​ർ: പൂ​ച്ചോ​ലി​ൽ സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു​പേ​ലെ ച​ന്തേ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ കാ​റ​മേ​ലി​ലെ ജാ​ബി​ർ അ​ബ്ദു​ൾ ഖാ​ദ​ർ(34), ടി.​മു​ഷ്ഫി​ക്(30) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്ര​ശാ​ന്ത്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ സി.​ആ​ർ.​മൗ​ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സീ​റ്റി​ന​ടി​യി​ൽ പ​ഴ്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 2.5 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.