കാ​സ​ര്‍​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് 99.57 ശ​ത​മാ​നം വി​ജ​യം. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​റാം​സ്ഥാ​ന​ത്താ​ണ് കാ​സ​ര്‍​ഗോ​ഡ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 99.64 ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം.

ഇ​ത്ത​വ​ണ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 20,436 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 20,348 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ല്‍ 10,742 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 9,606 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ 99.94ഉം ​കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ 99.27മാ​ണ് വി​ജ​യ​ശ​ത​മാ​നം.
2,422 കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഇ​തി​ല്‍ 1552 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളും 870 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 2,910 കു​ട്ടി​ക​ള്‍ ഫു​ള്‍ എ​പ്ല​സ് നേ​ടി​യി​രു​ന്നു.
133 സ്‌​കൂ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​തി​ല്‍ 80 ഗ​വ.​സ്‌​കൂ​ളു​ക​ളും 29 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 24 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും ഉ​ള്‍​പ്പെ​ടും.

ക​ഴി​ഞ്ഞ​വ​ര്‍​ഷം 134 സ്‌​കൂ​ളു​ക​ളാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. ച​ട്ട​ഞ്ചാ​ല്‍ സി​എ​ച്ച്എ​സ്എ​സ് ആ​ണ് ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 617 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ നി​ന്നും 125 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫു​ള്‍ എ​പ്ല​സ് നേ​ടി.

എ​രു​തും​ക​ട​വ് എ​ന്‍​എ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. എ​ട്ടു​പേ​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ള്‍

സ​ര്‍​ക്കാ​ര്‍
സ്‌​കൂ​ളു​ക​ള്‍
(പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ല്‍)
കാ​സ​ര്‍​ഗോ​ഡ് ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് (92), കു​ഞ്ച​ത്തൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ് (94), ഷി​റി​യ ജി​എ​ച്ച്എ​സ്എ​സ് (49), ബ​ങ്ക​ര​മ​ഞ്ചേ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സ് (55), പൈ​വ​ളി​ഗെ​ന​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (182,ആ​ലം​പാ​ടി ജി​എ​ച്ച്എ​സ്എ​സ് (76), ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ്എ​സ് (168), ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ് (134), മൊ​ഗ്രാ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് (253), അ​ഡൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (173), പാ​ണ്ടി ജി​എ​ച്ച്എ​സ്എ​സ് (42), ദേ​ലം​പാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് (61), പ​ദ്രെ ജി​എ​ച്ച്എ​സ്എ​സ് (27), ആ​ദൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (67), മു​ള്ളേ​രി​യ ജി​വി​എ​ച്ച്എ​സ്എ​സ് (164), കാ​റ​ഡു​ക്ക ജി​വി​എ​ച്ച്എ​സ്എ​സ് (140), ബെ​ള്ളൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (69), ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സ് (183), പ​ട്‌​ള ജി​എ​ച്ച്എ​സ്എ​സ് (149), കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ് (240), ബേ​ത്തൂ​ര്‍​പാ​റ ജി​എ​ച്ച്എ​സ്എ​സ് (75), കാ​സ​ര്‍​ഗോ​ഡ് ജി​എം​ആ​ര്‍​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് (35), ക​ട​മ്പാ​ര്‍ ജി​എ​ച്ച്എ​സ് (69), മൂ​ഡം​ബ​യ​ല്‍ ജി​എ​ച്ച്എ​സ് (12), ഉ​ദ്യാ​വ​ര്‍ ജി​എ​ച്ച്എ​സ് (44), കൊ​ള​ത്തൂ​ര്‍ ജി​എ​ച്ച്എ​സ് (52), മു​ന്നാ​ട് ജി​എ​ച്ച്എ​സ് (52), സൂ​രം​ബ​യ​ല്‍ ജി​എ​ച്ച്എ​സ് (65), കു​റ്റി​ക്കോ​ല്‍ ജി​എ​ച്ച്എ​സ് (78), രാം​ന​ഗ​ര്‍ എ​സ്ആ​ര്‍​എം​ജി​എ​ച്ച്ഡ​ബ്ല്യു​എ​ച്ച്എ​സ് (83), ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ് (119), ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സ് (146), കാ​ഞ്ഞ​ങ്ങാ​ട് ജി​വി​എ​ച്ച്എ​സ്എ​സ് (195), ബേ​ക്ക​ല്‍ ജി​എ​ഫ്എ​ച്ച്എ​സ്എ​സ് (71), പ​ള്ളി​ക്ക​ര ജി​എ​ച്ച്എ​സ്എ​സ് (243), പെ​രി​യ ജി​എ​ച്ച്എ​സ്എ​സ് (192), പാ​ക്കം ജി​എ​ച്ച്എ​സ്എ​സ് (101), ക​ല്യോ​ട്ട് ജ​എ​ച​ച്എ​സ്എ​സ് (25), ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ് (258), കു​ണി​യ ജി​വി​എ​ച്ച്എ​സ്എ​സ് (99), മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് (51), വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് (183), രാ​വ​ണീ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സ് (109), ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ് (189), ക​ക്കാ​ട്ട് ജി​എ​ച്ച്എ​സ്എ​സ് (188), ഉ​പ്പി​ലി​ക്കൈ ജി​എ​ച്ച്എ​സ് (40), മ​ടി​ക്കൈ സെ​ക്ക​ന്‍​ഡ് ജി​എ​ച്ച്എ​സ് (116), കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് (253), പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് (168), തൃ​ക്ക​രി​പ്പൂ​ര്‍ വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ്എ​സ് (146), ഇ​ള​മ്പ​ച്ചി ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ് (106), കോ​ട്ട​പ്പു​റം ജി​വി​എ​ച്ച്എ​സ്എ​സ് (28), ചെ​റു​വ​ത്തൂ​ര്‍ ജി​എ​ഫ്‌​വി​എ​ച്ച്എ​സ്എ​സ് (156), പ​ട​ന്ന​ക​ട​പ്പു​റം ജി​എ​ഫ്‌​വി​എ​ച്ച്എ​സ്എ​സ് (111), കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സ് (89), ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ് (70), ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് (327), താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (29), പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് (156), ബ​ളാ​ല്‍ ജി​എ​ച്ച്എ​സ് (35), മാ​ലോ​ത്ത്ക​സ​ബ ജി​എ​ച്ച്എ​സ്എ​സ് (124), ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (65), ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ് (143), അ​മ്പ​ല​ത്ത​റ ജി​വി​എ​ച്ച്എ​സ്എ​സ് (125), അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ് (53), കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്ക​ര്‍ ജി​എ​ച്ച്എ​സ്എ​സ് (117), ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (292), ത​ച്ച​ങ്ങാ​ട് ജി​എ​ച്ച​എ​സ്(279), കാ​ഞ്ഞ​ങ്ങാ​ട് ജി​ആ​ര്‍​എ​ഫ് ടി​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് (28), ന​ട​ക്കാ​വ് ജി​എം​ആ​ര്‍​എ​സ് ഫോ​ര്‍ ബോ​യ്‌​സ് (33), പെ​രു​മ്പ​ട്ട സി.​എ​ച്ച്.​മു​ഹ​മ്മ​ദ്‌​കോ​യ സ്മാ​ര​ക ജി​എ​ച്ച്എ​സ്എ​സ് (14), പാ​ണ​ത്തൂ​ര്‍ ജി​ഡ​ബ്ല്യു​എ​ച്ച്എ​സ് (57), ത​യ്യേ​നി ജി​എ​ച്ച്എ​സ് (23), മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ് (98), ബാ​ര ജി​എ​ച്ച്എ​സ് (148), ചാ​മു​ണ്ഡി​ക്കു​ന്ന് ജി​എ​ച്ച്എ​സ് (43), കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ ജി​എ​ച്ച്എ​സ് (38), പു​ല്ലൂ​ര്‍ ഇ​രി​യ ജി​എ​ച്ച്എ​സ് (45), കൂ​ളി​യാ​ട് ജി​എ​ച്ച്എ​സ് (55), ബാ​നം ജി​എ​ച്ച്എ​സ് (23).

എ​യ്ഡ​ഡ്
സ്‌​കൂ​ളു​ക​ള്‍

അ​ഗ​ല്‍​പാ​ടി എ​സ്എ​പി എ​ച്ച്എ​സ് (95), കാ​സ​ര്‍​ഗോ​ഡ് ബി​ഇ​എം​എ​ച്ച്എ​സ് (237), മി​യാ​പ​ദ​വ് എ​സ്‌​വി​വി എ​ച്ച്എ​സ് (148), കു​രു​ഡ​പ​ദ​വ് കെ​വി​എ​സ്എം​എ​ച്ച്എ​സ് (37), ബോ​വി​ക്കാ​നം ബി​എ​ആ​ര്‍​എ​ച്ച്എ​സ് (189), കാ​ട്ടു​കു​ക്കെ എ​സ്എ​സ് എ​ച്ച്എ​സ്എ​സ് (63), ഷേ​ണി എ​സ്എ​സ്എ​ച്ച്എ​സ് (238), പെ​ര്‍​ഡാ​ല എ​ന്‍​എ​ച്ച്എ​സ് (455), എ​ട​നീ​ര്‍ സ്വാ​മി​ജീ​സ് എ​ച്ച്എ​സ്എ​സ് (27), ചെ​മ്മ​നാ​ട് സി​ജെ​എ​ച്ച്എ​സ്എ​സ് (359), കു​ഡ്‌​ലു എ​സ്ജി​കെ​എ​ച്ച്എ​സ് (89), ച​ട്ട​ഞ്ചാ​ല്‍ സി​എ​ച്ച്എ​സ്എ​സ് (617), കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് (522), പു​ല്ലൂ​ര്‍ ഉ​ദ​യ​ന​ഗ​ര്‍ എ​ച്ച്എ​സ്എ​സ് (55), രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് (199), കു​മ്പ​ള​പ്പ​ള്ളി ക​രി​മ്പി​ല്‍ എ​ച്ച്എ​സ്എ് (5), വ​ര​ക്കാ​ട് വി​കെ​എ​ന്‍​എ​സ് എ​ച്ച്എ​സ്എ​സ് (112), കു​ട്ട​മ​ത്ത് എം​കെ​എ​സ് എ​ച്ച്എ​സ് (51), കൊ​ട​ക്കാ​ട് കെ​എം​വി​എ​ച്ച്എ​സ്എ​സ് (97), പ​ട​ന്ന എം​ആ​ര്‍​വി​എ​ച്ച്എ​സ്എ​സ് (202), തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് (156), ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് (61), വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് (198), ഉ​ദു​മ പ​ടി​ഞ്ഞാ​ര്‍ ജ​മാ​അ​ത്ത് ഇ​എം​എ​ച്ച്എ​സ് (26).

അ​ണ്‍ എ​യ്ഡ​ഡ്
സ്‌​കൂ​ളു​ക​ള്‍

ഉ​ദ​യ​ന​ഗ​ര്‍ ഉ​ദ​യ ഇ​എം എ​ച്ച്എ​സ്എ​സ് (64), എ​രു​തും​ക​ട​വ് എ​ന്‍​എ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് (8), നാ​യ​ന്മാ​ര്‍​മൂ​ല എ​ന്‍​എ മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് (15), മ​ഞ്ചേ​ശ്വ​രം സി​റാ​ജു​ല്‍ ഹു​ദ ഇ​എം​എ​ച്ച്എ​സ്എ​സ് (94), നെ​ല്ലി​ക്ക​ട്ട പി​ബി​എം ഇ​എ​ച്ച്എ​സ്എ​സ് (46), ത​ള​ങ്ക​ര ദ​ഖീ​റ​ത്ത് ഇ​എം​എ​ച്ച്എ​സ്എ​സ് (67), കു​ഞ്ചാ​ര്‍ എ​ച്ച്എ​സ് (146), മു​ഹി​മ്മാ​ത്ത് ന​ഗ​ര്‍ മു​ഹി​മ്മാ​ത്ത് എ​ച്ച്എ​സ്എ​സ് (222), ഉ​ദ്യാ​വ​ര്‍ അ​ല്‍ സ​ഖാ​ഫ് ഇ​എം​എ​സ് (56), ബേ​ള സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് (35), മ​ഞ്ചേ​ശ്വ​രം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇ​എം​എ​സ് (54), മ​ഞ്ചേ​ശ്വ​രം പൊ​സോ​ട്ട് ജ​മാ​അ​ത്ത് ഇ​എം​എ​സ് (38), ബ​ദി​യ​ടു​ക്ക ശ്രീ​ഭാ​ര​തി വി​ദ്യാ​പീ​ഠം (13), ക​രി​വേ​ട​കം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് (42), പ​ച്ച​മ്പ​ള മ​ല്‍​ജ ഉ​ല്‍ ഇ​സ്ലാം ഇ​എം​എ​സ് (16), മു​ള്ളേ​രി​യ വി​ദ്യാ​ശ്രീ ശി​ക്ഷ​ണ​കേ​ന്ദ്ര (29), കു​റ്റി​ക്കോ​ല്‍ സ​ഫ പ​ബ്ല​ക് ഇ​എ​എ​സ് (13), കൊ​ടി​ബ​യ​ല്‍ സ​ര്‍​വോ​ദ​യ ഇ​എം​എ​സ് (24), ദേ​ളി സ​അ​ദി​യ എ​ച്ച്എ​സ് (165), മു​ജും​ഗാ​വ് ശ്രീ​ഭാ​ര​തി വി​ദ്യാ​പീ​ഠം (11), കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് (150), പെ​രി​യ അം​ബേ​ദ്ക​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ (14), ചി​ത്താ​രി ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സ് (94), മെ​ട്ട​മ്മ​ല്‍ സി​എ​ച്ച്എം​കെ​എ​സ് എ​ച്ച്എ​സ്എ​സ് (40), ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് (33), പ​ള്ളി​ക്ക​ര ഐ​ഇ​എം എ​ച്ച്എ​സ്എ​സ് (26), തു​രു​ത്തി ആ​ര്‍​യു​ഇ​എം​എ​ച്ച്എ​സ് (34), ബേ​ക്ക​ല്‍ നൂ​റു​ല്‍ ഹു​ദ ഇ​എം​എ​സ് (54), ക​ള്ളാ​ര്‍ ബൂ​ണ്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ (14).