കാ​ഞ്ഞ​ങ്ങാ​ട്: ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ​ത്ക​ര​ണം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​മു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്ത​ണ​മെ​ന്നും ഓ​ള്‍ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൊ​സ്ദു​ര്‍​ഗ് കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബി. ​രാം​പ്ര​കാ​ശ്, കെ. ​മ​ഹേ​ഷ്, എ.​ആ​ര്‍. സു​ജി​ത് രാ​ജു, സി.​കെ. ജ​യ​പ്ര​കാ​ശ​ന്‍, ആ​ര്‍.​ടി. യാ​ദ​വ്, പി.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, സ​ന്തോ​ഷ്‌​കു​മാ​ര്‍, എ​ന്‍. വി​നോ​ദ്കു​മാ​ര്‍, കെ.​എ​ന്‍. പ്ര​കാ​ശ​ന്‍, കെ.​വി. ഗം​ഗാ​ധ​ര​ന്‍, കെ.​എ​ന്‍. അ​തി​ര​ഥ​ന്‍, പി. ​ല​ത, വൈ.​എം.​സി.​ച ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ഇ.​വി. മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും പി. ​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: പി.​വി.​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ (ചെ​യ​ര്‍​മാ​ന്‍), എം.​കെ.​ആ​ന​ന്ദ് (സെ​ക്ര​ട്ട​റി), മ​ധു പെ​രി​യ (ട്ര​ഷ​റ​ര്‍).