ഭീ​മ​ന​ടി: ബേ​ബി ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ. വ​നി​താ ഐ​ടി​ഐ​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ങ്ങ​ളി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച 28 പേ​ർ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​ടി. ജോ​സ്, ടി.​വി. രാ​ജീ​വ​ൻ, കെ.​കെ. ത​ങ്ക​ച്ച​ൻ, ബ്ലോ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​മ​ധു​സൂ​ദ​ന​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ ബി​ജു​മോ​ൻ, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ എ. ​ബാ​ബു, ഹ​ർ​ഷ ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.