നീ​ലേ​ശ്വ​രം: എ​ക്‌​സൈ​സ് ജീ​വ​ന​ക്കാ​രു​ടെ അം​ഗ​ബ​ലം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​നി​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​സ​ജു​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി.​ജ​നാ​ര്‍​ദ്ദ​ന​ന്‍, കെ.​സ​ന്തോ​ഷ്‌​കു​മാ​ര്‍, എം.​അ​നി​ല്‍​കു​മാ​ര്‍, ജി.​ബൈ​ജു, വി.​വി.​പ്ര​സ​ന്ന​കു​മാ​ര്‍, ശ്രീ​ജി​ത് വാ​ഴ​യി​ല്‍, പി.​സു​രേ​ശ​ന്‍, പി.​വി.​ജി​തി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പി.​പ്ര​ശാ​ന്ത് സ്വാ​ഗ​ത​വും പി.​സു​ധീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ള്‍: പി.​നി​ഷാ​ദ് (പ്ര​സി​ഡ​ന്‍റ്), സി.​വി​ജ​യ​ന്‍ (സെ​ക്ര​ട്ട​റി), പി.​വി.​ജി​തി​ന്‍ (ട്ര​ഷ​റ​ര്‍), കെ. ​ഇ​ന്ദി​ര (വൈ​സ്പ്ര​സി​ഡ​ന്‍റ്), കെ.​സി​ജു (ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി).