ന​ർ​ക്കി​ല​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ച്ച പ​റ​മ്പ ഗ​വ. എ​ൽ​പി സ്കൂ​ൾ, കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ളി​ലെ​യും ക്യാ​മ്പു​ക​ൾ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ, മെം​ബ​ർ​മാ​രാ​യ കെ.​കെ. ത​ങ്ക​ച്ച​ൻ, എം.​വി. ലി​ജി​ന, എ​ൻ.​കെ. പ്ര​മോ​ദ്, സി.​പി. സു​രേ​ശ​ൻ, ജോ​യി ജോ​സ​ഫ്, എ.​വി. ഭാ​സ്ക​ര​ൻ, പി.​ടി. ജോ​സ​ഫ്, ജ​നാ​ർ​ദ​ന​ൻ കൈ​നി​യി​ൽ, സി.​പി. സ​ഹ​ദേ​വ​ൻ, കെ.​സി. രാ​മ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് ത​മ്പാ​ൻ, ജോ​ബി​ൻ പ​റ​മ്പ, മ​നി​യേ​രി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.