സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കൊ ല്ലത്തെ മാ​റ്റി​: എ.കെ. ഹഫീസ്
Tuesday, April 16, 2024 10:38 PM IST
ചാ​ത്ത​ന്നൂ​ർ : ഭാ​വി ത​ല​മു​റ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി കൊ​ണ്ട് സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കൊ​ല്ല​ത്തെ മാ​റ്റി​യെ​ടു​ക്കാ​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് ക​ഴി​ഞ്ഞ​താ​യി ഐഎ​ൻ​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കെ .ഹ​ഫീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ പ​ര​വൂ​ർ ബ്ലോ​ക്കി​ലെ സ്വീ​ക​ര​ണം ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ട്ട​ക്കു​ഴി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു , ആ​ർ​എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​ജ​യ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റിമാ​രാ​യ എ​സ്.​ശ്രീ​ലാ​ൽ, പി.​പ്ര​ദീ​ഷ് കു​മാ​ർ, ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ന്നി നാ​വാ​യ്‌​കു​ളം, ഡോ.​ന​ട​യ്ക്ക​ൽ ശ​ശി,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു മാ​രാ​യ അ​ഡ്വ.​ല​ത മോ​ഹ​ൻ​ദാ​സ്, ബി​ജു വി​ശ്വ​രാ​ജ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ലു.​വി.​ദാ​സ് സു​ൾ​ഫി​ക്ക​ർ,രാ​ജ​ൻ കു​റു​പ്പ്, വി​ഷ്ണു ക​ല്ലു​വാ​തു​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

ക​ല്ലു​വാ​തു​ക്ക​ൽ,പാ​രി​പ്പ​ള​ളി, പൂ​ത​ക്കു​ളം നോ​ർ​ത്ത് , പൂ​ത​ക്കു​ളം സൗ​ത്ത് ,പ​ര​വൂ​ർ ,പ​ര​വൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.​തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത്.​അ​മ്പ​തി​ലേ​റെ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.ഷു​ഹൈ​ബ്,പ​ര​വൂ​ർ സ​ജീ​ബ്,കെ.​സു​ജ​യ്കു​മാ​ർ, വി.​കെ.സു​നി​ൽ​കു​മാ​ർ, റാം ​കു​മാ​ർ​രാ​മ​ൻ,പാ​രി​പ്പ​ള​ളി വി​നോ​ദ് ,സു​ധീ​ർ ചെ​ല്ല​പ്പ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.