ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത കു​ടും​ബകൂ​ട്ടാ​യ്മ​യും ബൈ​ബി​ൾ അ​പ്പ​സ്തോ​ലി​ക് മാ​ക് ടി​വി​യും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന നൂ​റു​മേ​നി മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം​ല​വ​ൽ മ​ത്സ​രം ആ​ല​പ്പു​ഴ, ച​മ്പ​ക്കു​ളം, പു​ളി​ങ്കു​ന്ന്, എ​ട​ത്വ, മു​ഹ​മ്മ ഫൊ​റോ​ന​ക​ളി​ലെ വി​ജ​യി​ച്ച ടീം ​അം​ഗ​ങ്ങ​ളു​ടെ കു​ട്ട​നാ​ട് റീ​ജ​ണ​ൽ ത​ല മ​ത്സ​രം ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ന​ട​ത്തി. വ​ച​ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വ​ച​നം എ​ഴു​ത്തു മ​ത്സ​ര​ത്തി​ൽ ബൈ​ബി​ൾ കാ​ണാ​പ്പാ​ഠം വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ​വ​രി​ൽ ഏ​റ്റ​വും കു​ടു​ത​ൽ വ​ച​നം മ​ന​പ്പാ​ഠ​മാ​ക്കി​യ വി​വി​ധ ഫൊ​റോ​ന​ക​ളി​ലെ ടീം ​അം​ഗ​ങ്ങ​ളാ​ണ് റീ​ജ​ണ​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​യി​ലെ മേ​രി​ക്കു​ട്ടി തോ​മ​സ്, ര​ണ്ടാം സ്ഥാ​നം ച​മ്പ​ക്കു​ളം ഫൊ​റോ​ന​യി​ലെ ഷൈ​നി കെ.ജെ, മൂ​ന്നാം സ്ഥാ​നം ച​മ്പ​ക്കു​ളം ലി​സ​മ്മ ജോ​സ​ഫും പു​ളി​ങ്കു​ന്നി​ലെ അ​ൽ​റി​കും, നാ​ലാം സ്ഥാ​നം മു​ഹ​മ്മ ഫൊ​റോ​നാ​യി​ലെ എ​വ​ലി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കു ല​ഭി​ച്ചു. മ​ത്സ​ര​വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ.​ മാ​ത്യു ന​ട​മു​ഖം പ്ര​ഖ്യാ​പി​ച്ചു. ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ, സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ, റോ​യി വേ​ലി​കെ​ട്ടി​ൽ, ഫെ​ൻ​സി സേ​വ്യ​ർ, അ​മ​ൽ വ​ർ​ഗീസ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.