മാ​ന്നാ​ർ: പ​രി​ശു​ദ്ധ പ​രു​മ​ല കൊ​ച്ചു​തി​രു​മേ​നി​യു​ടെ 177-ാമ​ത് ജ​ന്മ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യു​വ​ജ​ന​പ്ര​സ്ഥാ​നം പ​രു​മ​ല പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി.

ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എ​ൽ​ദോ​സ് ഏ​ലി​യാ​സ് നിർവഹിച്ചു. ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം മ​ത്താ​യി ടി. ​വ​ർ​ഗീ​സ്, യു​വ​ജ​ന​പ്ര​സ്ഥാ​നം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ന്‍റു ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.