മു​ഹ​മ്മ: എ​ബി വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പൊ​ന്‍​തി​ള​ക്കം 2025 മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ല​സ് ടു, ​പ്ല​സ് വ​ണ്‍, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍, യു​എ​സ്എ​സ്, എ​ന്‍​എം​എം​എ​സ് പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍, രാ​ജ്യ പു​ര​സ്‌​കാ​ര്‍ നേ​ടി​യ കേ​ഡ​റ്റു​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 150 ഓ​ളം പേ​രെ അ​നു​മോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​റ​സ്റ്റ് മെ​ഡ​ലി​ന​ര്‍​ഹ​നാ​യ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി. ​സ​ന്തോ​ഷ് കു​മാ​റി​നെ ആ​ദ​രി​ച്ചു.
എ​ന്‍.​പി. പു​രു​ഷോ​ത്ത​മ​ന്‍ സ്മാ​ര​ക സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ ജേ​താ​വ് സി.​ആ​ര്‍. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ലാ​ലി​ച്ച​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റി​ട്ട. ആ​ര്‍​ഡി​ഡി വി.​കെ. അ​ശോ​ക് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജെ. ​ജ​യ​ലാ​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ആ​ര്യ​ക്ക​ര ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ശോ​ക് കു​മാ​ര്‍ കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. റെ​ജി, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് വി. ​സ​വി​ന​യ​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ​ന​ല്‍​കു​മാ​ര്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ പ്ര​ദീ​പ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ​സ് പ്ര​വീ​ണ്‍, എ​ന്‍.​കെ. സു​പ്രി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. സോ​ളി, പ്രി​ന്‍​സി​പ്പ​ല്‍ ബി​ജോ കെ. ​കു​ഞ്ചെ​റി​യ, പ്ര​ധാ​നാ​ധ്യാ​പി​ക നി​ഷ ദ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.