x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​മ്മ സാ​വി​ത്രി അ​ന്ത​രി​ച്ചു 

വെബ് ഡെസ്ക്
Published: November 21, 2026 04:09 AM IST | Updated: November 21, 2026 04:09 AM IST

പൗ​രി ഗ​ഡ്‌​വാ​ൾ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മാ​താ​വ് സാ​വി​ത്രി ദേ​വി (91) അ​ന്ത​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി​ഗ​ർ​വാ​ൾ ജി​ല്ല​യി​ലെ ജ​ന്മ​ഗ്രാ​മ​മാ​യ പ​ഞ്ചൂ​രി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.45നാ​യി​രു​ന്നു അ​ന്ത്യം.

ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ത്ര​മേ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ​വെ​ന്ന് പ​ഞ്ചൂ​ർ ഗ്രാ​മ​സ​ഭാം​ഗം പ​റ​ഞ്ഞു. ഇ​ന്ന് പ​ഞ്ചൂ​ർ ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ഫൂ​ൽ ഛട്ടി ​ഘ​ട്ടി​ൽ സം​സ്കാ​രം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

Tags : Yogi Adityanath mother Savitri passed away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up