ഫു​ജൈ​റ: നി​രൂ​പ​ണ സാ​ഹി​ത്യ​ത്തി​ലും അ​ധ്യാ​പ​ന മേ​ഖ​ല​യി​ലും സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ത്തി​ലു​മെ​ല്ലാം സ​ര്‍​വാ​ദ​ര​ണീ​യ​നാ​യ പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പ​ടു​ത്തി.

അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ന്‍റെ അ​ക്ഷ​ര​വെ​ളി​ച്ച​മാ​യി​രു​ന്നു​വെ​ന്ന് ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.